Moderate Thunderstorms — Kasaragod,Thiruvananthapuram districts of Kerala
Details
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. IMD-KSDMA, 5.50 PM, 12-5-2026