Moderate Thunderstorms — Kollam,Thiruvananthapuram districts of Kerala
Подробнее
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. 07.10 PM, 25.10.2026 IMD-KSDMA